അർത്ഥം : യോജിപ്പിച്ച് ഒന്നാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ശരീരമാണ് മരിക്കുന്നത് ആത്മാവല്ല, ആത്മാവ് പരമാത്മാവില്‍ ലയിച്ചു ചേരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मिल-मिलाकर एक होने की अवस्था या भाव।
शरीर मरता है आत्मा नहीं, आत्मा तो परमात्मा में एकाकार हो जाता है।