അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.
ഉദാഹരണം : ഭാരത സര്‍ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പര്യായപദങ്ങൾ : അവധി, മുടക്കം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
काम बंद रहने का वह दिन जिसमें नियमित रूप से लोग काम पर उपस्थित नहीं रहते।
Leisure time away from work devoted to rest or pleasure.
അർത്ഥം : ഏതെങ്കിലും ഒരു പദവി ഒഴിഞ്ഞ് കിടക്കുക
ഉദാഹരണം : താഴെ പറഞ്ഞിരിക്കുന്ന ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
वह पद जिस पर कोई नियुक्त न हो।
Being unoccupied.
ഇൻസ്റ്റാൾ ചെയ്യുക