പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കനം   നാമം

അർത്ഥം : ഒരു നിശ്ചിത രൂപത്തിന്റെ അളവ്

ഉദാഹരണം : ഖരത്തിന്റെ ഭാരം ദ്രവത്തിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.

പര്യായപദങ്ങൾ : തൂക്കം, ഭാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक इकाई आकार का परिमाण।

ठोस का घनत्व तरल की अपेक्षा अधिक होता है।
घनत्व

The amount per unit size.

denseness, density

അർത്ഥം : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില് ഭാരത്തിന്റെ അളവ്.

ഉദാഹരണം : ഈ വസ്‌തുവിന്റെ തൂക്കം എത്രയാണ്?

പര്യായപദങ്ങൾ : ഗുരുത്വം, ഘനം, തുലനം, തൂക്കം, തോലനം, ഭരം, ഭാരം, ഭാരകം, മർദ്ദം, വംശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पदार्थ के गुरुत्व या भारीपन का परिमाण।

इस वस्तु का वज़न कितना है?
तौल, भार, वजन, वज़न

The vertical force exerted by a mass as a result of gravity.

weight

അർത്ഥം : നീളത്തെക്കാള്‍ കുറഞ്ഞ അല്ലെങ്കില്‍ കുറഞ്ഞതോ, അതിന് എതിരായതോ വിസ്‌താരം.

ഉദാഹരണം : ഈ വസ്‌തുവിന്റെ വീതി നീളത്തിന്റെ തുല്യതയുടെ പകുതിയാണ്.

പര്യായപദങ്ങൾ : അകലം, ദൂരം, പരപ്പ്‌, വണ്ണം, വിട്ടം, വിശാലത, വിസ്‌താരം, വിസ്‌തീർണ്ണം, വീതി, വ്യാപ്‌തി, വ്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लम्बाई से कम या थोड़ा और उसका उल्टा विस्तार।

इस वस्तु की चौड़ाई लंबाई की तुलना में आधी है।
चौड़ाई

The extent of something from side to side.

breadth, width

അർത്ഥം : ഭാരക്കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ.

ഉദാഹരണം : ഭാരം കാരണം അവനു ഈ വസ്തു ഉയര്ത്തുവാന് സാധിച്ചില്ല.

പര്യായപദങ്ങൾ : ഭാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भारयुक्त होने की अवस्था या भाव।

भारीपन के कारण वह इस वस्तु को उठा नहीं सका।
गरिमा, गुरुता, गुरुताई, गुरुत्व, भारीपन

The property of being comparatively great in weight.

The heaviness of lead.
heaviness, weightiness

चौपाल