അർത്ഥം : രഹസ്യമായി ചരക്ക് വില്‍ക്കുന്ന വ്യവസായം.
ഉദാഹരണം :
അവന് കള്ളക്കടത്ത് നടത്തുമ്പോള്‍ പിടിക്കപ്പെട്ടു.
പര്യായപദങ്ങൾ : കള്ളക്കടത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Secretly importing prohibited goods or goods on which duty is due.
smugglingഅർത്ഥം : ടിക്കറ്റ് വാങ്ങുന്നതിലും അധികം പൈസ വാങ്ങിച്ച് അത് വില്‍ക്കുന്ന നിയമവിരുദ്ധമായ പ്രക്രിയ.
ഉദാഹരണം :
അവന് ടിക്കറ്റ് ബ്ലായ്ക്കില് വില്ക്കുമ്പോള് പിടിക്കപ്പെട്ടു.
പര്യായപദങ്ങൾ : ബ്ലായ്ക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
टिकट को खरीदे हुए दाम से अधिक दाम में बेचने की क्रिया जो गैरकानूनी माना जाता है।
वह टिकट ब्लैक करते हुए पकड़ा गया।അർത്ഥം : കളവ് സാധനങ്ങള്‍ വില്‍ക്കുന്ന ചന്ത.
ഉദാഹരണം :
രമേശന് കള്ളചന്തയില് നിന്ന് ഒരു വണ്ടി വാങ്ങി.
പര്യായപദങ്ങൾ : കള്ളചന്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An illegal market in which goods or currencies are bought and sold in violation of rationing or controls.
black marketഅർത്ഥം : സാധനങ്ങള്‍ തോന്നിയ വിലയില്‍ വില്‍ക്കപ്പെടുന്ന ചന്ത.
ഉദാഹരണം :
നിസ്സഹായത കാരണം ഞങ്ങള്‍ക്ക് കരിഞ്ചന്തയില്‍ നിന്നു കുറച്ചു സാധനങ്ങള്‍ വാങ്ങേണ്ടി വന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह बाजार जिसमें वस्तुओं को अवैध रूप से मनमाने दाम पर बेंचा जाता है।
मजबूरी में हमें काला बाजार से कुछ अति आवश्यक वस्तुओं को खरीदना पड़ा।An illegal market in which goods or currencies are bought and sold in violation of rationing or controls.
black marketഅർത്ഥം : കളവ് മുതല്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്ത
ഉദാഹരണം :
രമേശന് കരിഞ്ചന്ത നിന്ന് ഒരു കാറ് വാങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
काँगड़े के पास की एक देवी जिसका स्थान सिद्ध पीठों में माना जाता है।
लोग ज्वाला देवी का दर्शन करने आने हैं।