അർത്ഥം : കറുത്ത കുരുക്കള്‍ പൊന്തുന്ന വസൂരി
ഉദാഹരണം :
കരിവസൂരി പിടിപെട്ടാല്‍ വളരെ കഷടമായിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शीतला या चेचक रोग का एक प्रकार जिसमें शरीर पर काले दाने निकलते हैं।
कालीशीतला से पीड़ित व्यक्ति को बहुत पीड़ा होती है।