പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കരുതുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കരുതുക   ക്രിയ

അർത്ഥം : ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടി കരുതുക

ഉദാഹരണം : എന്റെ പഠിത്തത്തിന വേണ്ടി പിതാവ് കുറച്ച് ധനം കരുതിയിട്ടുണ്ട്

പര്യായപദങ്ങൾ : സൂക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* किसी विशेष काम, व्यक्ति आदि के लिए कोई साधन नियुक्त करना या देना।

मेरी पढ़ाई के लिए पिताजी ने कुछ पैसे अलग रखा है।
अलग निकालना, अलग रक्षित करना, अलग रखना, पृथक निकालना, पृथक रक्षित करना

Give or assign a resource to a particular person or cause.

I will earmark this money for your research.
She sets aside time for meditation every day.
allow, appropriate, earmark, reserve, set aside

അർത്ഥം : ആഗ്രഹിക്കുക അല്ലെങ്കില്‍ വിശ്വസിക്കുന്നു

ഉദാഹരണം : എന്റെ ആദ്യത്തെ കത്ത് താങ്കള്ക്ക് കിട്ടിയിരിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു

പര്യായപദങ്ങൾ : ആഗ്രഹിക്കുക, പ്രതീക്ഷിക്കുക, വിചാരിക്കുക, വിശ്വസിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

*आशा या अपेक्षा करना।

मैं आशा करता हूँ कि मेरा पहला पत्र आपको मिल गया होगा।
अपेक्षा करना, अपेक्षा रखना, आशा करना, उम्मीद करना

Make or express a wish.

I wish that Christmas were over.
wish

चौपाल