അർത്ഥം : പ്രവൃത്തിയില് വിശ്വസിക്കുന്ന അല്ലെങ്കില് പ്രവൃത്തിക്ക് പ്രാധാന്യം കല്‌പ്പിക്കുന്ന.
ഉദാഹരണം :
കര്ത്തവ്യതയുള്ള വ്യക്തി ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നില്ല.
പര്യായപദങ്ങൾ : കര്ത്തവ്യതയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कर्म में विश्वास रखनेवाला या कर्म को प्रधान माननेवाला।
कर्मवादी व्यक्ति भाग्य के भरोसे नहीं बैठते।