അർത്ഥം : കണ്മഷിക്കും കുയിലിനും ഉള്ള ഒരു തരം നിറം.
ഉദാഹരണം :
ഈ ചിത്രത്തിന്റെ മുകള്‍ ഭാഗത്തിന് കറുപ്പ് നിറം നല്‍കൂ.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार का रंग जो काजल या कोयले के रंग का होता है।
इस चित्र के ऊपरी भाग को काले रंग से रंग दो।അർത്ഥം : അവീന്‍ ചെടിയുടെ തണ്ടില്‍ നിന്നുള്ള കൈപ്പും, ലഹരിയും വിഷദൂഷിതവുമായ സാധനം.
ഉദാഹരണം :
സുരേഷിന് കറുപ്പ് കഴിച്ചില്ലെങ്കില്‍ ഉറക്കം വരികയില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An addictive narcotic extracted from seed capsules of the opium poppy.
opiumഅർത്ഥം : കറുപ്പാകുന്ന അവസ്ഥ.
ഉദാഹരണം :
ഇക്കാലത്ത് മുഖത്തെ കറുപ്പ് പാടുകള്‍ അകറ്റുന്നതിനുള്ള പലതരം ക്രീമുകള്‍ മാര്‍ക്കെറ്റില്‍ ലഭിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കണ്മഷിയുടെ അല്ലെങ്കില്‍ കുയിലിന്റെ നിറമുള്ള.
ഉദാഹരണം :
ഇത്രയൊക്കെ കേട്ടപ്പോള്‍ സോഹന്റെ മുഖത്ത് കറുപ്പ് പടര്‍ന്നിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :