പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കലണ്ടർ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കലണ്ടർ   നാമം

അർത്ഥം : ആഴ്ച, ദിവസം മുതലായവ കാണിക്കുന്ന കടലാസ്സ് കൂട്ടം.

ഉദാഹരണം : പുതിയ കലണ്ടര്‍ വന്നപ്പോഴേക്കും കുട്ടികള്‍ അതിലുള്ള അവധി ദിവസങ്ങള്‍ എണ്ണിത്തുടങ്ങി.

പര്യായപദങ്ങൾ : പഞ്ചാംഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पत्र या पत्रों का समूह जिसमें वार,दिनांक आदि अंकित होते हैं।

नये साल का कैलेंडर आते ही बच्चे उसमें से छुट्टी के दिन गिनना शुरु कर देते हैं।
कलंडर, कलण्डर, कैलंडर, कैलण्डर, कैलेंडर, कैलेण्डर, दिन-दर्शिका

A system of timekeeping that defines the beginning and length and divisions of the year.

calendar

चौपाल