അർത്ഥം : വയലുകള്‍ മുതലായവയില്‍ വളരുന്ന പുല്ല് അല്ലെങ്കില്‍ ഇത്തരത്തിലുള്ള അന്യ ചെടികള്‍.
ഉദാഹരണം :
വയലിൽ ധാരാളം കള വളർന്നു നിൽക്കുന്നുണ്ട്
പര്യായപദങ്ങൾ : കവട്ട, പാഴ്പ്പുല്ല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any plant that crowds out cultivated plants.
weed