അർത്ഥം : യോഗ്യമല്ലാത്ത അവസ്ഥ.
ഉദാഹരണം :
അയോഗ്യത കാരണം അവനു ഈ പദവി ലഭിച്ചില്ല.
പര്യായപദങ്ങൾ : അനര്‍ഹത, അയോഗ്യത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having no qualities that would render it valuable or useful.
The drill sergeant's intent was to convince all the recruits of their worthlessness.അർത്ഥം : അനിശ്ചിതാവസ്ഥ അല്ലെങ്കില്‍ ഒന്നും നിശ്ചയിക്കാതിരിക്കുന്ന അവസ്ഥ
ഉദാഹരണം :
ഇനിയും അനിശ്ചിതാവസ്ഥ തുടരുന്നത് അനുചിതമായിരിക്കും
പര്യായപദങ്ങൾ : അനിശ്ചിതാവസ്ഥ, അരാചകത്വം, ശേഷിയില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പ്രതിഭയുടെ അഭാവം.
ഉദാഹരണം :
അവനില്‍ സമ്പന്നതയും കഴിവില്ലായ്മയും കൂടി ചേര്‍ന്നിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A lack of talent.
talentlessness