പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഴുക്കോല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വീട്‌ അല്ലെങ്കില്‍ തട്ടിന്റെ ഭാരം താങ്ങുന്നതിനു വേണ്ടി ഭിത്തികളില്‍ അല്ലെങ്കില്‍ തൂണുകളില് കുറുകെ വയ്ക്കുന്ന വലിയ വടി.

ഉദാഹരണം : രാംധീന്‍ തന്റെ കൂരയില്‍ തേക്കിന്റെ കഴുക്കോല് ഇട്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഉത്തരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लट्ठा जो छत या पाटन का बोझ सँभालने के लिए दीवारों या खंभों पर आड़ा रखा जाता है।

रामदीन ने अपनी झोपड़ी में सागौन की धरन लगाई है।
धरन, शहतीर

चौपाल