പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഴുത്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കഴുത്ത്   നാമം

അർത്ഥം : പാത്രത്തിന്റെ വായുടെ തൊട്ട് താഴെയുള്ള ഭാഗം

ഉദാഹരണം : ഫണലിന്റെ കഴുത്ത് വളരെ ഇടുങ്ങിയതായിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बरतनों आदि में मुँह के नीचे का भाग।

सुराही की गरदन बहुत पतली होती है।
गरदन, गर्दन

അർത്ഥം : ഭക്ഷണം തൊണ്ടയിലെ കുഴലില് കൂടി വയറ്റിലെത്തുമ്പോള്‍ ശബ്ദം ഉയരുകയും ചെയ്യുന്നു.

ഉദാഹരണം : പാലാഴി കടഞ്ഞപ്പോള് ഉണ്ടായ കാളകൂട വിഷം കുടിച്ചിട്ടാണ് ശിവന്റെ കഴുത്ത് നീല നിറമായത്.

പര്യായപദങ്ങൾ : കണ്ഠം, തൊണ്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गले की वे नलियाँ जिनसे भोजन पेट में उतरता है और आवाज़ निकलती है।

समुद्र मंथन से निकले विष का पान करने से भगवान शिव का कंठ नीला हो गया।
कंठ, कण्ठ, गला, घाँटी, हलक, हलक़

The passage to the stomach and lungs. In the front part of the neck below the chin and above the collarbone.

pharynx, throat

അർത്ഥം : ശരീരത്തില്‍ താടിയുടെ താഴെയും തോളിന് മേലെയും ഉള്ള ഭാഗം.

ഉദാഹരണം : ആണുങ്ങളുടെ കഴുത്തില്‍ ഒരു മുഴ പുറത്തേക്ക് ഉന്തി നില്ക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर में ठुड्डी के नीचे और कंधों के ऊपर का अग्र भाग।

मर्दों के गले में घाँटी दिखाई देती है।
कंठ, कण्ठ, गला

The passage to the stomach and lungs. In the front part of the neck below the chin and above the collarbone.

pharynx, throat

चौपाल