അർത്ഥം : കാണപ്പെടുന്ന അല്ലെങ്കില്‍ കാണുവാന്‍ പറ്റുന്ന.
ഉദാഹരണം :
കാഴ്ചയുള്ള വ്യക്തിക്ക് വഴി കാണിച്ചുകൊടുക്കേണ്ട എന്താവശ്യമാണുള്ളത്.
പര്യായപദങ്ങൾ : കാഴ്ചയുള്ള, ദൃഷ്ടിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Able to see.
sighted