അർത്ഥം : കാബുൽ നഗരത്തിൽ താമസിക്കുന്നവൻ
ഉദാഹരണം :
പല കാബൂളികളും എന്റ്റെ കോളേജിൽ പഠിക്കുന്നുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കാബൂളില്‍ ഉണ്ടാവുന്നത്.
ഉദാഹരണം :
കാബൂളി കടല, ഉണക്കിയ പഴങ്ങള്‍ എന്നിവ ഭാരതത്തില്‍ ഇറക്കുമതി ചെയ്യുന്നവയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കാബൂളിലെ അല്ലെങ്കില് കാബൂളുമായി ബന്ധപ്പെട്ട
ഉദാഹരണം :
അവന്‍ ഒരു കിലോ കാബൂളി കടല വാങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :