പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കിണ്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കിണ്ടി   നാമം

അർത്ഥം : ചുരക്കയുടെ ഓടില് നിര്മ്മിച്ചിരിക്കുന്ന ഒരു പാത്രം അത് സാധാരണയായി സന്യാസിമാര് വെള്ളം കുടിക്കുന്നതിനായി ഉപയോഗിക്കുന്നു

ഉദാഹരണം : മഹാത്മാവിന്റെ സഹായി അടുത്തുള്ള തടാകത്തില് നിന്ന് കമണ്ടലുവില് തണുത്ത വെള്ളം നിറച്ചു കൊണ്ടുവന്നു

പര്യായപദങ്ങൾ : കമണ്ടലു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कद्दू को खोखला करके बनाया हुआ वह पात्र जो साधु जल पीने के लिए अपने पास रखते हैं।

महात्मा जी का सेवक पास के सरोवर से तूँबे में ठंडा जल भर लाया।
अलाबू, तुंबा, तुंबी, तुतुम्बा, तुमड़ी, तुम्बा, तुम्बी, तूँबड़ा, तूँबा, तूँबी, तूंबड़ा, तूंबा, तूंबी, तूमड़ी, तूमरी

An object used as a container (especially for liquids).

vessel

അർത്ഥം : ആചമനം ചെയ്യാനുള്ള പാത്രം

ഉദാഹരണം : അവന്‍ പിത്തള കിണ്ടി നന്നായി കഴുകി

പര്യായപദങ്ങൾ : മൊന്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आचमन करने का पात्र जिससे आचमन किया जाता है।

उसने ताँबे की आचमनी को अच्छी तरह माँजा।
अचोना, अचौन, आचमनी

അർത്ഥം : വെള്ളം പകരാനുള്ള ഒരു പാത്രം അതില്‍ വെള്ളം പുറത്തേയ്ക്ക് ഒഴിക്കുന്നതിനായിട്ട് ഒരു കുഴല്‍ പോലത്തെ ഭാഗം ഉണ്ടായിരിക്കും

ഉദാഹരണം : മൌലവി കിണ്ടിയില്‍ നിന്ന് വെള്ളം കുടിക്കുന്നു

പര്യായപദങ്ങൾ : ആലു, കർക്കരി, ഗളന്തിക, ഗിണ്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फलित ज्योतिष के अनुसार शुभ या अच्छे ग्रह।

आपके लिए मंगल और वृहस्पति दोनों सुग्रह हैं।
शुभग्रह, सुग्रह

एक प्रकार का लोटा जिसमें पानी गिराने के लिए बतख के गले के समान एक नली लगी रहती है।

मौलवी साहब तमहे से पानी पी रहे हैं।
गडुआ, गडुवा, तमहा

അർത്ഥം : വെള്ളം പകരാനുള്ള ഒരു പാത്രം അതില്‍ വെള്ളം പുറത്തേയ്ക്ക് ഒഴിക്കുന്നതിനായിട്ട് ഒരു കുഴല്‍ പോലത്തെ ഭാഗം ഉണ്ടായിരിക്കും

ഉദാഹരണം : മൌലവി കിണ്ടിയില്‍ നിന്ന് വെള്ളം കുടിക്കുന്നു

പര്യായപദങ്ങൾ : ആലു, കർക്കരി, ഗളന്തിക, ഗിണ്ടി

അർത്ഥം : കിണ്ടി

ഉദാഹരണം : കിണ്ടിയിൽ വെള്ളമെടുത്ത് കൈ കാൽ മുഖം കഴുകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देग के आकार का एक बरतन।

चिलमची में हाथ-मुँह धोते हैं।
चिलमची, डाबर

चौपाल