പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുരുക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുരുക്ക്   നാമം

അർത്ഥം : കയര്, നാര് മുതലായവയുടെ ചുറ്റല് അതിനിടയില്പ്പെട്ടാല്‍ ജീവികള് കെട്ടപ്പെടും കെട്ടല് മുറുകിയാല്‍ ജീവി മരണപ്പെടും

ഉദാഹരണം : വേട്ടക്കാരന്‍ മുയലിനെ കുരുക്കിട്ട് കെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रस्सी, तार आदि का घेरा जिसके बीच में पड़ने से जीव बंध जाता है, और बंधन कसने से प्रायः मर भी सकता है।

शिकारी ने खरगोश को पाश से बाँध दिया।
पाश, फँसरी, फँसौरी, फंदा, फन्दा, फाँद, बाँगुर

A trap for birds or small mammals. Often has a slip noose.

gin, noose, snare

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില് തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.

ഉദാഹരണം : ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കുടുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि या वस्तुओं आदि के उलझने या आपस में फँसने की क्रिया।

श्याम रस्सियों की उलझन को दूर कर रहा है।
अवरेब, उलझन, औरेब, गुत्थी

അർത്ഥം : എളുപ്പം പരിഹാരം കാണുവാന് കഴിയാത്ത പ്രശ്നം

ഉദാഹരണം : എന്റീശ്വരാ ഞാന് എത്ര വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്

പര്യായപദങ്ങൾ : അപകടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा झंझट या बखेड़ा जिससे जल्दी छुटकारा न मिले।

घर-गृहस्थी भी एक गोरखधंधा है।
गोरख-धंधा, गोरख-धन्धा, गोरखधंधा, गोरखधन्धा

Informal terms for a difficult situation.

He got into a terrible fix.
He made a muddle of his marriage.
fix, hole, jam, kettle of fish, mess, muddle, pickle

അർത്ഥം : മൃഗങ്ങളെ കുരുക്ക്ന്നതിനുള്‍ല കയര്‍ അതില്‍ കുരുക്ക് ഉണ്ടാകും

ഉദാഹരണം : കുരുക്ക്കൊണ്ട് വേട്ടക്കാരന്‍ കാടുമുഴുവന്‍ അലഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह फंदेदार रस्सी जिसे फेंककर पशु फँसाए जाते हैं।

शिकारी कमंद लिए जंगल में घूम रहा था।
कबंध, कबन्ध, कमंद, कमंध, कमन्द, कमन्ध

A long noosed rope used to catch animals.

lariat, lasso, reata, riata

കുരുക്ക്   ക്രിയ

അർത്ഥം : മുടി നൂൽ എന്നിവയിൽ വീഴുന്ന കുരുക്ക്

ഉദാഹരണം : നിത്യവും മുടി ചീകിയില്ലെങ്കിൽ അതിൽ ചട വീഴും

പര്യായപദങ്ങൾ : കെട്ട്, ചട, തെറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तागों, बालों की लटों आदि का उलझना।

नियमित रूप से बाल न सँवारने पर वे गुथ जाते हैं।
गुँथना, गुथना

Twist together or entwine into a confusing mass.

The child entangled the cord.
entangle, mat, snarl, tangle

चौपाल