പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുറ്റവാളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുറ്റവാളി   നാമം

അർത്ഥം : തെറ്റ് ചെയ്ത ആള്.

ഉദാഹരണം : രണ്ട് കുറ്റവാളികള്‍ പോലീസുകാരുമായി ഏറ്റുമുട്ടി.

പര്യായപദങ്ങൾ : അക്രമി, അപരാധി, ശിക്ഷാര്ഹന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसने कोई अपराध किया हो।

दो अपराधी पुलिस मुठभेड़ में मारे गए।
अपराध कर्ता, अपराध-कर्ता, अपराधकर्ता, अपराधी, असामी, क़सूरवार, गुनहगार, गुनाहकार, गुनाहगार, गुनाही, मुजरिम

അർത്ഥം : നിക്കോബാർ ദ്വീപുകളിൽ ആൻഡമാൻ എന്നിവ കുറ്റവളികളുടെ വാസസ്ഥലം എന്നറിയപ്പെടുന്നു

ഉദാഹരണം : ഇംഗ്ലീഷ് ഭരണകാലഘട്ടത്തിൽ ധാരാളം കുറ്റവാളികളെ വദിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देशनिकाले की सजा जिसमें अपराधियों को अंडमान, निकोबार आदि द्वीपों में भेजा जाता था।

अंग्रेजी शासनकाल में अपराधियों को कालेपानी की सज़ा दी जाती थी।
काला पानी, कालापानी

അർത്ഥം : കുറ്റം ചുമത്തപ്പെട്ട ആള്

ഉദാഹരണം : ജഡ്ജി കുറ്റം ചുമത്തപ്പെട്ട ആളിനോട് തെളിവ് ആവശ്യപ്പെട്ടു

പര്യായപദങ്ങൾ : അപരാധി, കുറ്റം ചുമത്തപ്പെട്ടആള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अभियोग लगाने वाला व्यक्ति।

जज ने अभियोजक से प्रमाण की माँग की।
अभियोजक

Someone who imputes guilt or blame.

accuser

चौपाल