അർത്ഥം : വംശം അല്ലെങ്കില്‍ കുലത്തില്‍ പിറന്ന
ഉദാഹരണം :
“രാമന് രഘുവംശജനായവനാണ്”
പര്യായപദങ്ങൾ : ഗോത്രജനായ, വംശജനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वंश या कुल में उत्पन्न (यह शब्द केवल संयुक्त रूप में प्रयुक्त होता है)।
राम रघुवंशीय थे।