അർത്ഥം : സംഖ്യകള്‍ കൂട്ടികിട്ടുന്ന ഫലം ലഭിക്കുക.
ഉദാഹരണം :
വിദ്യാർത്ഥി പത്ത് സംഖ്യകളെ വളരെ എളുപ്പത്തില്‍ കൂട്ടി.
പര്യായപദങ്ങൾ : ചേർക്കുക, പുറപ്പെടുവിക്കുക, യോജിപ്പിക്കുക, വർദ്ധിപ്പിക്കുക, സങ്കലനം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അധികം പ്രബലം അല്ലെങ്കില്‍ തീവ്രം ആക്കുക
ഉദാഹരണം :
ഭയങ്കര ഉഷ്ണം ആ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിക്കേ
പര്യായപദങ്ങൾ : വേഗത്തിലാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अधिक प्रबल या तीव्र करना।
बहुत गर्मी है, जरा पंखा बढ़ा दीजिए।