പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേടുവന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കേടുവന്ന   നാമവിശേഷണം

അർത്ഥം : അധികം നേരം വെച്ചുകൊണ്ടിരിക്കുമ്പോള് ദുര്ഗന്ധപൂര്ണ്ണവും ചീഞ്ഞതും ആയത്.

ഉദാഹരണം : പിച്ചക്കാരി കേടുവന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ചീഞ്ഞളിഞ്ഞ, വളിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो अधिक समय तक पड़ा रहने के कारण दुर्गंधयुक्त और कसैला हो गया हो।

भिखारी भकसा खाना खा रहा है।
बुसा हुआ, भकसा

അർത്ഥം : നാശം സംഭവിച്ച.

ഉദാഹരണം : അവന്‍ കേടു വന്ന പഴങ്ങളെ വേര്തിരിച്ചു കൊണ്ടിരിക്കുകയായിരിന്നു.

പര്യായപദങ്ങൾ : അഴുകിയ, കേടായ, ചീഞ്ഞ, പാഴായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो कुचला हुआ हो।

वह कुचले फलों को अलग कर रहा था।
कुचला, कुचला हुआ

चौपाल