അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കൈയില്‍ മണിബന്ധത്തിന്റെ മുന്‍ഭാഗം മുതല്‍ മുമ്പില്‍ കൈവിരലുകളുള്ള മുകളിലത്തെ വിസ്താരമുള്ള ഭാഗം വരെ.
ഉദാഹരണം : ഉള്ളം കൈയില്‍ മുറിവ് ഉണ്ടായതു കാരണം അവന് ശരിയായി ജോലി ചെയ്യാന്‍ പറ്റുന്നില്ല.
പര്യായപദങ്ങൾ : ഉള്ളംകൈ, കരതലം, കൈപ്പടം, കൈപ്പത്തി, കൈവെള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
हाथ पर का कलाई के आगे का वह भीतरी चौड़ा हिस्सा जिसके आगे उँगलियाँ होती हैं।
The inner surface of the hand from the wrist to the base of the fingers.
ഇൻസ്റ്റാൾ ചെയ്യുക