അർത്ഥം : തലയുടെ പകുതിക്ക് ഉള്ള വേദന.
ഉദാഹരണം :
സുഷമ കൊടിഞ്ഞി കൊണ്ട് വിഷമിക്കുന്നു.
പര്യായപദങ്ങൾ : ചെന്നിക്കുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आधे सिर का दर्द।
सुषमा अधकपारी से पीड़ित रहती है।A severe recurring vascular headache. Occurs more frequently in women than men.
hemicrania, megrim, migraine, sick headache