അർത്ഥം : രണ്ടു പര്‍വതങ്ങളുടെ ഇടയിലെ ഭൂമി.
ഉദാഹരണം :
താഴ്വരയില് പലതരത്തിലുള്ള ചെടികള്‍ ഉണ്ടു്.
പര്യായപദങ്ങൾ : കീഴോട്ടുള്ള ചരിവു്, കുത, കുഴി, ഗര്‍ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്‍വ്വത സാനു, പള്ളം, പൊത്തു്, മലയടിവാരം, മലയിടുക്കു്, രന്ധ്രം, വൃക്ഷ കോടരം, സാനു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :