പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ക്ഷുരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ക്ഷുരം   നാമം

അർത്ഥം : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.

ഉദാഹരണം : സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.

പര്യായപദങ്ങൾ : അരിവാള്, അസിധേനുക, അസിപുത്രി, കത്തി, കത്തിരി, കര്ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ചുരിക, ഛുരിക, പത്രം, പിച്ചാത്തി, മൂര്ച്ചയുള്ള ആയുധം, ശസ്ത്രി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काटने या चीरने आदि का एक छोटा औजार।

सीता छुरी से सब्जी काट रही है।
क्षुरिका, चक्कू, चाकू, छुरी

A weapon with a handle and blade with a sharp point.

knife

അർത്ഥം : തല മൊട്ടയടിക്കാനുള്ള കത്തി.

ഉദാഹരണം : മുടി വെട്ടുന്ന സമയത്തു്‌ ക്ഷുരകന് മുടി വടിക്കുന്ന കത്തി കൊണ്ടു്‌ ചെവിയുടെ വശം മുറിച്ചു.

പര്യായപദങ്ങൾ : അസിധേനുക, അസിപുത്രി, കത്തി, മൂർച്ചയുള്ള ആയുധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाल मूँड़ने का छुरा।

बाल बनाते समय नाई ने उस्तरे से कान के बगल में काट दिया।
अस्तुरा, उस्तरा, उस्तुरा, छुरा

A razor with a straight cutting edge enclosed in a case that forms a handle when the razor is opened for use.

straight razor

चौपाल