പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗുളിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗുളിക   നാമം

അർത്ഥം : ചെറിയ വടകം

ഉദാഹരണം : വൈദ്യന്‍ രോഗിക്ക് രണ്ട് ഗുളിക കൊടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटी गोली या टिकिया।

वैद्य ने रोगी को औषध की दो वटिका दी।
वटिका, वटी

Something that resembles a tablet of medicine in shape or size.

pill

അർത്ഥം : ഔഷധത്തിന്റെ ഗുളിക.

ഉദാഹരണം : ഗുളിക കഴിച്ചപ്പോള്‍ തന്നെ എന്റെ തലവേദന ശരിയായി.

പര്യായപദങ്ങൾ : അരച്ചുരുട്ടിയ മരുന്നുണ്ട, ഗുടിക, ഗുളി, ചെറിയ മരുന്നുണ്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

औषध की वटिका।

गोली खाते ही मेरा सिरदर्द ठीक हो गया।
गुटिका, गोली, दवा की गोली, बटी

A dose of medicine in the form of a small pellet.

lozenge, pill, tab, tablet

അർത്ഥം : വട്ടത്തിലും പതിഞ്ഞതുമായ വസ്തു.

ഉദാഹരണം : കുട്ടി നിറമുള്ള ഗുളിക വെള്ളത്തിലിട്ട് ലായനി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गोल और चिपटी छोटी वस्तु।

बच्चा रंग की टिकिया को पानी में डाल कर घोल रहा है।
टिकिया, टिक्की, बट्टी

A small flat compressed cake of some substance.

A tablet of soap.
tablet

चौपाल