അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
ഉദാഹരണം : സീത അവളുടെ കോപം വിഴുങ്ങി
പര്യായപദങ്ങൾ : ഇറക്കുക, വിഴുങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
कोई बात या मन का भाव छिपा या दबा जाना।
അർത്ഥം : വല്ലാതെ പിടികൂടുക
ഉദാഹരണം : ചന്ദ്രഗ്രഹണത്തിന്റെ അന്ന് രാഹുവും കേതുവും ചന്ദ്രനെ ഗ്രസിക്കുന്നതായി പറയപ്പെടുന്നു
बुरी तरह पकड़ना।
അർത്ഥം : എന്തെങ്കിലും വസ്‌തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.
ഉദാഹരണം : പാമ്പ് തവളയെ വിഴുങ്ങി.
പര്യായപദങ്ങൾ : കപ്പുക, കബളീകരിക്കുക, കമ്മുക, മിഴുങ്ങുക, മുതുങ്ങുക, വിഴുങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
कोई भी वस्तु भोजन-नलिका के द्वारा गले के नीचे उतारना।
Pass through the esophagus as part of eating or drinking.
ഇൻസ്റ്റാൾ ചെയ്യുക