അർത്ഥം : ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പഞ്ചായത്ത് അല്ലെങ്കില്‍ സമ്മേളനം.
ഉദാഹരണം :
ഗ്രാമപ്പഞ്ചായത്ത് ഗ്രാമത്തിന്റെ ശുചിത്വം, ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കല്‍ എന്നിവ ചെയ്യുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गाँव के चुने हुए प्रतिनिधियों की पंचायत या परिषद्।
ग्रामपंचायत गाँव की सफाई, गाँव के लोगों के झगड़े को निपटाने आदि काम करती है।