അർത്ഥം : ചാടി ഇക്കരെനിന്ന് അക്കരേയ്ക്ക് പോവുക
ഉദാഹരണം :
ഞങ്ങള്‍ പള്ളിക്കൂടത്തിലേയ്ക്ക് പോകുമ്പോള്‍ ഒരു തോട് ചാടി കടക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറികടക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
ജയിലിന്റെ ഉയരമുള്ള മതില്‍ക്കെട്ടുകള്‍ക്ക് പോലും തടവുകാരെ തടവു ചാടുന്നതില്‍ നിന്ന് തടയുവാന്‍ കഴിയുകയില്ല
പര്യായപദങ്ങൾ : ചാടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :