അർത്ഥം : ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.
ഉദാഹരണം :
താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.
പര്യായപദങ്ങൾ : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, പര്യങ്കം, ബഞ്ച്, സോഫ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :