അർത്ഥം : നന്നായി ചിന്തിക്കുവാന്‍ കഴിവുളളയാള് .
ഉദാഹരണം :
ചാണക്യന്‍ ചിന്താശീലനായ ഒരു വ്യക്തി ആയിരുന്നു.
പര്യായപദങ്ങൾ : ചിന്തകനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें अच्छी तरह विचार करने की शक्ति हो।
चाणक्य एक विचारशील व्यक्ति था।