പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിലക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചിലക്കുക   ക്രിയ

അർത്ഥം : മറ്റുള്ളവരുടെ വാക്കുകള്‍ കേള്ക്കാതെ സ്വന്തം കാര്യം പറഞ്ഞുകൊണ്ടേയിരിക്കുക

ഉദാഹരണം : മീന ദേശായി തന്റെ കാര്യം മാത്രം ചിലച്ചുകൊണ്ടിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरे की बात बिना सुने अपनी बात बराबर कहते जाना।

मीना देसाई सिर्फ अपनी ही धुनती हैं।
धुनकना, धुनना

അർത്ഥം : സന്തോഷത്തോടെ ഒരുപാട് സംസാരിക്കുക

ഉദാഹരണം : കുഞ്ഞ് അമ്മയുടെ മടിയില്‍ ഇരുന്ന് ചിലച്ചുകൊണ്ടിരുന്നു

പര്യായപദങ്ങൾ : ശബ്ദിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रसन्न होकर खूब बोलना।

बच्चा माँ की गोद में चहक रहा है।
उमगना, चहकना, चहचहाना

Make high-pitched sounds, as of birds.

chitter, twitter

അർത്ഥം : മയിലിന്റെ ഭാഷ.

ഉദാഹരണം : കാര്മേഘം മൂടുന്നത് കണ്ടതും മയില്‍ ചിലക്കുവാന്‍ തുടങ്ങി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मोर का बोलना।

बादल घिरते देख मोर केंकने लगा।
केंकना, केकना

चौपाल