അർത്ഥം : എവിടെയെങ്കിലും ഒക്കെയായി നടക്കുന്നത്
ഉദാഹരണം :
ചില്ലറ സംഭവങ്ങള്‍ ഒഴിച്ച് ബന്ദ് പൂര്‍ണ്ണമായും ശാന്തമായിരുന്നു
പര്യായപദങ്ങൾ : ഒറ്റപ്പെട്ടസംഭവങ്ങള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कहीं-कहीं पर होने वाला।
छुटपुट घटनाओं को छोड़कर बंद सफल रहा।Recurring in scattered and irregular or unpredictable instances.
A city subjected to sporadic bombing raids.