അർത്ഥം : ചൂടുള്ള
ഉദാഹരണം :
ചുമപ്പ് നിറം ഒരു ചൂടുള്ള നിറമാകുന്നു
അർത്ഥം : ചൂടുള്ള
ഉദാഹരണം :
രണ്ട് പക്ഷക്കാരുടെ ഇടയിലും ചൂടുള്ള ചർച്ച നടന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें बदलाव या उतार-चढ़ाव न हो या एक ही स्थिति में रहनेवाला।
कुछ वस्तुओं को स्थिर तापमान पर रखा जाता है।അർത്ഥം : ചൂടുള്ള
ഉദാഹരണം :
ജാതിക്ക, മുളക്, ഗ്രാമ്പു, കറിവേപ്പില മുതലായവ ചൂടുള്ള മസാലകളാണ്
അർത്ഥം : തപിക്കുന്ന
ഉദാഹരണം :
ചൂടുള്ള തവയില്‍ റൊട്ടിയിടണം അല്ലെങ്കില്‍ അത് അതില്‍ ഒട്ടിപ്പിടിക്കും
പര്യായപദങ്ങൾ : പഴുത്ത