പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെറിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചെറിയ   നാമവിശേഷണം

അർത്ഥം : അധികം വലുതാവാത്തത്.

ഉദാഹരണം : ഏറ്റവും കുറവിലുള്ള അസുഖത്തിന്റെ ചികിത്സ കുറച്ച് സമയം കൊണ്ട് തീരുന്നു.

പര്യായപദങ്ങൾ : ഏറ്റവും കുറവിലുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ज्यादा न बढ़ा हुआ।

अप्रवृद्ध व्याधि का उपचार अल्प अवधि में हो जाता है।
अप्रवृद्ध

അർത്ഥം : അളവ് രൂപം വിസ്താരം എന്നിവയില് പരിധികള്‍ ഉള്ളത് അല്ലെങ്കില് മറ്റൊന്നുമായിട്ട് താരതമ്യം ചെയ്യുമ്പോള്‍ ചെറിയത്

ഉദാഹരണം : എന്റെ വീട് വളരെ ചെറിയതാണ്‍എനിക്ക് കുഞ്ഞിനായി ഒരു ചെറിയ കളിപ്പാ‍ട്ടം വാങ്ങണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मात्रा, आकार, विस्तार आदि में सीमित या किसी की तुलना में कम।

मेरा घर बहुत छोटा है।
मुझे बच्चे के लिए एक छोटा खिलौना खरीदना है।
अरभक, अर्भक, छोटा, छोटा मोटा, छोटा सा, छोटा-मोटा, छोटा-सा, छोटामोटा, नन्हा, नन्हा-सा, बीता भर, बीता भर का, लघु, संक्षिप्त, ह्रस्व

Limited or below average in number or quantity or magnitude or extent.

A little dining room.
A little house.
A small car.
A little (or small) group.
little, small

അർത്ഥം : ശരീരം ചെറുതായ.

ഉദാഹരണം : എനിക്ക് ചെറിയ കുട്ടികളെ വളരെ ഇഷ്ടമാണ്.

പര്യായപദങ്ങൾ : കൊച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका शरीर छोटा हो।

मुझे नन्हे-मुन्ने बच्चे बहुत अच्छे लगते हैं।
नन्हा, नन्हा मुन्ना, नन्हा-मुन्ना, नन्हाँ, लघुकाय

(of children and animals) young, immature.

What a big little boy you are.
Small children.
little, small

അർത്ഥം : ഏറ്റവും ചെറിയ.

ഉദാഹരണം : ചെറിയ വിരലില്‍ വേദന ഉണ്ടായിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കുഞ്ഞു, ചെറു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सबसे छोटा।

कनिष्ठ उँगली में पीड़ा हो रही है।
कनिष्ठ, कनिष्ठक

അർത്ഥം : ഒരു രീതിയിലുള്ള (അക്ഷരം).

ഉദാഹരണം : കുട്ടി ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയ അക്ഷരങ്ങള് എഴുതിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : സ്മാള്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* एक प्रकार का (अक्षर)।

बच्चा अंग्रेजी वर्णमाला को छोटे अक्षरों में लिख रहा है।
छोटा

Lowercase.

Little a.
Small a.
E.e.cummings's poetry is written all in minuscule letters.
little, minuscule, small

चौपाल