അർത്ഥം : ഒരു പണി മുഴുവനാക്കുന്നതിനു പരിശ്രമം, മൂല്യം എന്നിവയുടെ രൂപത്തില്‍ ധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.
ഉദാഹരണം :
ഈ വീട് കെട്ടുവാന്‍ ലക്ഷക്കണക്കിനു രൂപ ചിലവായി.
പര്യായപദങ്ങൾ : ചിലവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :