അർത്ഥം : ചെവിയിലെ അഴുക്ക് തോണ്ടി കളയുന്നതിനുപയോഗിക്കുന്ന സാധനം
ഉദാഹരണം :
അവന് ചെവിതോണ്ടി കൊണ്ട് ചെവിയിലെ അഴുക്ക് തോണ്ടി കളഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कान से मैल निकालने का विशेषकर चम्मच की शक्ल का एक छोटा उपकरण।
वह कनखोदनी से कान की मैल निकाल रहा है।