അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ രേഖകളാല്‍ നിര്‍മ്മിച്ച ചിത്രം.
ഉദാഹരണം :
മനോഹര്‍ വളരെ കൌശലത്തോടെ രേഖാചിത്രം വരയ്ക്കും.
പര്യായപദങ്ങൾ : രേഖാചിത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A representation of forms or objects on a surface by means of lines.
Drawings of abstract forms.