പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജട   നാമം

അർത്ഥം : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്

ഉദാഹരണം : ഭഗവാന്‍ ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു

പര്യായപദങ്ങൾ : സട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लट के रूप में गुँथे हुए सिर के बहुत बड़े-बड़े बाल।

गंगाजी के तट पर बैठे साधु की जटाएँ बहुत लंबी थीं।
जट, जटा, जटाजूट, जटि, सटा

A hairdo formed by braiding or twisting the hair.

braid, plait, tress, twist

അർത്ഥം : വൃക്ഷങ്ങളുടെ ശാഖകളില് നിന്നു പുറത്തു വരുന്ന വേരു്.

ഉദാഹരണം : കുട്ടികള്‍ പേരാലിന്റെ തൂങ്ങി കിടക്കുന്ന വേരുകളില്‍ ഊഞ്ഞാല്‍ ആടുന്നു.

പര്യായപദങ്ങൾ : കെട്ടുപിണഞ്ഞ നാരു പോലത്തെ വേരു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वृक्षों की शाखाओं से निकलने वाली जड़।

बच्चे बरगद की जटा पकड़कर झूल रहे हैं।
जट, जटा, हवाई जड़

चौपाल