അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ജീവന് അഥവാ പ്രാണനില്ലാത്ത.
ഉദാഹരണം : നിര്‍ജ്ജീവ വസ്തുക്കളില്‍ വികാരമുണ്ടാകുന്നില്ല.
പര്യായപദങ്ങൾ : ചേതനയറ്റ, നിര്‍ജ്ജീവ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जिसमें से जीवन या प्राण निकल गया हो।
അർത്ഥം : ചേതനയോ ജീവനോ ഇല്ലാത്ത.
ഉദാഹരണം : മോഹന്‍ അചേതനമായ വസ്തുക്കളിന്മേല് പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അചേതനമായ, നിര്‍ജ്ജീവ, നിഷ്പ്രാണ
जिसमें चेतनता या जीवन न हो।
ഇൻസ്റ്റാൾ ചെയ്യുക