അർത്ഥം : ജന്മംകൊണ്ട സമയം അല്ലെങ്കില്‍ ആരെങ്കിലും ജനിച്ച സമയം.
ഉദാഹരണം :
എനിക്കെന്റെ മകളുടെ ജനനസമയം ഓര്മ്മ വരുന്നില്ല.
പര്യായപദങ്ങൾ : ജനനസമയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The time when something begins (especially life).
They divorced after the birth of the child.