പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജീവചരിത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തന്നെ കുറിച്ചു സ്വയം പറയുന്ന കഥ.

ഉദാഹരണം : മഹാത്മജിയുടെ ആത്മകഥ കേട്ടിട്ട് അവരുടെ ശിഷ്യര് അത്ഭുതപ്പെട്ടു.

പര്യായപദങ്ങൾ : ആത്മകഥ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने सम्बन्ध में स्वयं कही या लिखी हुई बातें।

महात्माजी का आत्मकथन सुनकर उनके शिष्य प्रभावित हुए।
आत्म कथन, आत्म कथा, आत्म-कथन, आत्म-कथा, आत्मकथन, आत्मकथा, आत्मवृत्त, आत्मवृत्तांत, आत्मवृत्तान्त

A biography of yourself.

autobiography

അർത്ഥം : ഏതെങ്കിലും ഒരാളുടെ ജീവിത കാലത്തെകുറിച്ചുള്ള അറിവ്.

ഉദാഹരണം : ശ്യാം ഗ്രന്ഥ ശാലയിലിരുന്ന് മഹാപുരുഷന്മാരുടെ ജീവചരിത്രം വായിച്ചുകൊണ്ടിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पुस्तक जिसमें किसी के जीवनभर का वृतांत हो।

श्याम पुस्तकालय में बैठकर बड़े-बड़े महापुरुषों की जीवनियाँ पढ़ रहा है।
जीवन कथा, जीवन चरित, जीवन चरित्र, जीवन वृत्त, जीवन-चरित, जीवन-चरित्र, जीवनकथा, जीवनवृत्तांत, जीवनी

An account of the series of events making up a person's life.

biography, life, life history, life story

അർത്ഥം : ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും വര്ണ്ണന.

ഉദാഹരണം : അയാള്‍ തന്റെ ജീവചരിത്രം എഴുതിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ആത്മകഥ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के जीवन से संबंधित सारी बातों आदि का वर्णन।

वह अपनी जीवनी लिख रही है।
जीवन कथा, जीवन चरित, जीवन चरित्र, जीवन वृत्त, जीवन-चरित, जीवन-चरित्र, जीवनकथा, जीवनवृत्तांत, जीवनी

An account of the series of events making up a person's life.

biography, life, life history, life story

चौपाल