അർത്ഥം : ആകാശ മണ്ടലത്തെക്കുറിച്ചുള്ള ശാസ്ത്രം അറിയുന്ന ആള്.
ഉദാഹരണം :
വരാഹമിഹിരന് ഒരു പ്രസിദ്ധനായ ജ്യോതിശാസ്ത്രജ്ഞനാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो खगोल विज्ञान का ज्ञाता हो।
वराह मिहिर एक प्रसिद्ध खगोलविद् थे।