പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഞരമ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഞരമ്പ്   നാമം

അർത്ഥം : ശരീരം മുഴുവനും പരന്ന് കിടക്കുന്നതും സ്പര്ശനം, ചൂട് തണുപ്പ്, വേദന മുതലായവയെ തിരിച്ചറിയുന്നതുമായ വളരെ സൂക്ഷമായിട്ടുള്ള നാഡികളുടെ ജാലം

ഉദാഹരണം : നാഡികള്‍ ശരിക്കും പ്രവര്ത്തിച്ചില്ലെങ്കില്‍ പക്ഷാഘാതം എന്ന രോഗാവസ്ഥക്ക് കാരണമാകും

പര്യായപദങ്ങൾ : നാഡി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सारे शरीर में फैली हुई बहुत सूक्ष्म रज्जु की भाँति संरचना जिससे स्पर्श, शीत, ताप, वेदना आदि की अनुभूति होती है।

स्नायु के उचित रूप से काम न करने पर पक्षाघात का रोग होता है।
तंत्रिका, तंत्री, तन्त्रिका, तन्त्री, नर्व, नस, नाड़ी, स्नायु, स्नाव, स्नु

Any bundle of nerve fibers running to various organs and tissues of the body.

nerve, nervus

चौपाल