അർത്ഥം : മണ്ണു കൊണ്ടു (വേവിച്ചതു) നാലു വശമുള്ള അല്ലെങ്കില്‍ അര്ധഗോളാകൃതിയില് വീടിന്റെ മേല്പ്പുരയില് വെക്കാന്‍ ഉപയോഗിക്കുന്നതു.
ഉദാഹരണം :
സാധാരണയായി മണ്ണു കൊണ്ടുള്ള വീടിനെ ഓടുകൊണ്ടു മേയുന്നു.
പര്യായപദങ്ങൾ : ഓടു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :