അർത്ഥം : നീചനും ദുഷ്ടനും ആയ.
ഉദാഹരണം :
അവന് ഒന്നാമത്തെ തെമ്മാടി ആണു്.
പര്യായപദങ്ങൾ : അധമന്, അധിക പ്രസംഗി, ആഭാസന്, കള്ളന്, കുസൃതിക്കാരന്‍, ഘലന്, ചട്ടമ്പി, ചതിയന്‍, തസ്ക്കരന്, താന്തോന്നി, തെമ്മാടി, തെറിച്ചവന്, തേണ്ടി, ദുര്ജ്ജാനം, ദുര്‍മാര്‍ഗ്ഗി, ദുര്വൃത്തന്, ദുഷിച്ചവന്, ദുഷ്ടന്, നികൃഷ്ടന്‍ കഴുവേറി, നീചന്, നെറികെട്ടവന്, നേരില്ലാത്തവന്, പോക്കിരി, മഹാപാപി, മുട്ടാളന്‍, റൌഡി, വഞ്ചകന്, വഷളന്‍, വികൃതി, വിഷയലമ്പടന്, വീണന്‍, ശഠന്‍, സ്വേച്ഛാചാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :