അർത്ഥം : ഗോതമ്പു മാവു്, ചരല് മുതലായവകൊണ്ട് ഉണ്ടാക്കിയ വീടിന്റെ മേല്പുര.
ഉദാഹരണം :
തട്ടിന്റെ മീതെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : മുകളിലത്തെ നില
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A protective covering that covers or forms the top of a building.
roofഅർത്ഥം : ശുഭമായ അല്ലെങ്കില്‍ ധാര്‍മ്മികമായ കാര്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്‍ന്ന തണലുള്ള സ്ഥലം.
ഉദാഹരണം :
അവന് വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അരങ്ങു്, കളിത്തട്ട്, നാടകവേദി, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദി, വേദിക, സഭാവേദി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :