പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തനതു രചന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തനതു രചന   നാമം

അർത്ഥം : മറ്റൊരാളുടെ വിവര്ത്തനം ചെയ്യപ്പെടാത്തതും, കൃത്രിമമല്ലാത്തതും, അടിസ്ഥാനത്തില്‍ അല്ലാത്തതുമായ അഥവാ സ്വന്തം ഭാവനയില്‍ നിന്ന് പുറത്തു വരുന്ന രചന.

ഉദാഹരണം : ഗോദാന് പ്രേംചന്ദിന്റെ യഥാര്ത്ഥ കൃതി ആണ്.

പര്യായപദങ്ങൾ : തനതു കൃതി, യഥാര്ത്ഥ കൃതി, യഥാര്ത്ഥ രചന, സ്വന്തം കൃതി, സ്വന്തം രചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रचना जो किसी का अनुवाद, नकल या आधार पर न हो, बल्कि अपनी उद्भावना से निकली हो।

गोदान प्रेमचंद की मौलिक कृति है।
मूल कृति, मौलिक कृति, मौलिक रचना

An original creation (i.e., an audio recording) from which copies can be made.

master, master copy, original

चौपाल