പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താത്കാലിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

താത്കാലിക   നാമവിശേഷണം

അർത്ഥം : കുറച്ച് അല്ലെങ്കില്‍ അല്പ സമയത്തിനായി ചെയ്യുന്ന കാര്യം

ഉദാഹരണം : അയാള് ആഫീസ് വിട്ട ശേഷം തത്കാലിക ജോലി ചെയ്തു വരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ या थोड़े समय के लिए होने या किया जानेवाला या कार्यवधि से कम समय का या मानक या प्रथागत समय से कम समय तक का।

वह कार्यालय से छूटने के बाद अंशकालिक काम करता है।
अंशकालिक, पार्ट टाइम, पार्टटाइम

അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തിനായി കുറച്ച് സമയത്തേയ്ക്ക് ആയി നിയോഗിക്കുക

ഉദാഹരണം : ഈ ഓഫീസിൽ മഹേഷിനെ ഒഴിച്ച് ബാക്കിയെല്ലാവരും താത്കാലിക ജീവനക്കാരാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो किसी के स्थान पर उसका काम चलाने के उद्देश्य से कुछ समय के लिए रखा गया हो।

इस कार्यालय में महेश को छोड़कर बाकी सभी अस्थायी हैं।
अस्थाई, अस्थायी

चौपाल