പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിങ്ങുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തിങ്ങുക   ക്രിയ

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ കാലിയായ സ്ഥലത്തേയ്ക്ക് മറ്റുവസ്തുക്കൾ കൊണ്ട് നിറയ്ക്കുക

ഉദാഹരണം : മഴവെള്ളം കൊണ്ട് കുളം നിറഞ്ഞു

പര്യായപദങ്ങൾ : നിറയുക, പൂർണമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि के खाली स्थान का किसी और पदार्थ के आने से पूर्ण होना।

वर्षा के पानी से तलाब भर गया।
भरना

Become full.

The pool slowly filled with water.
The theater filled up slowly.
fill, fill up

അർത്ഥം : (കണ്ണുകള്‍) കണ്ണുനീർ കൊണ്ട് നിറയുക

ഉദാഹരണം : അവന്റെ കരളലിയിപ്പിക്കുന്ന കഥ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു

പര്യായപദങ്ങൾ : നിറയുക, പൂർണ്ണമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(आँखें) आँसुओं से भर जाना।

उसकी रामकहानी सुनकर मेरी आँखे डबडबा गईं।
अँसुआना, डबडबाना

Fill with tears.

His eyes were watering.
water

चौपाल